ഇനി മുഖ്യധാരാ വാണിജ്യചിത്രങ്ങൾ ചെയ്യില്ല: ജയരാജ്

Source: FB/Jayaraj
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍. പുരസ്‌കാരപ്രഭയില്‍ ജയരാജ് എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുകയാണ്. വിജയിച്ചതും പരാജയപ്പെട്ടതുമായ ഒരുപാട് ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞ സാഹചര്യത്തില്‍, വാണിജ്യസിനിമകള്‍ വീണ്ടും ചെയ്യണമോ എന്ന കാര്യം ആലോചിക്കാനുള്ള സമയമായെന്ന് ജയരാജ് പറഞ്ഞു. ഈ പുരസ്കാരങ്ങൾ തനിക്ക് നൽകുന്ന ഉത്തരവാദിത്തം വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....
Share