മെഡിക്കൽ മിസ്റ്ററി നോവലുമായി ഡാർവിനിലെ മലയാളി ഡോക്ടർ

Source: Supplied
ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറി, ജനവാസം കുറഞ്ഞ ബ്രൂ പ്രദേശത്ത് ജീവിക്കുന്ന ഒരു ഡോക്ടർ നേരിടുന്ന വെല്ലുവിളികളുടെ കഥയാണ് 'The dead shall teach the living .' ഡാർവിനിൽ പാതോളജിസ്റ്റായ ഡോ. രവി മാത്യുവാണ് ഈ ഇംഗ്ലീഷ് നോവൽ എഴുതിയിരിക്കുന്നത്. നോവലിനെക്കുറിച്ച് ഡോ. രവി മാത്യു വിശദീകരീക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share