ഇന്ത്യയെ വികസിതരാജ്യമാക്കാം: India@2070 Getting the Jugaads to Fly, 'Paramasoonyam Philosophy for 21st century', Independents of AD 2101 എന്നീ പുസ്തകങ്ങളാണ് ജോസ് പുറ്റനാനി രചിച്ചിട്ടുള്ളത്. ഇവ ആമസോണിലും, കിന്റിലിലും ലഭ്യമാണ്.
വിവിധ വിഷയങ്ങളിൽ പുസ്തകങ്ങൾ രചിച്ച് ഓസ്‌ട്രേലിയൻ മലയാളി

Source: Supplied
വിവിധ വിഷയങ്ങളെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി മൂന്ന് പുസ്തകങ്ങൾ രചിച്ചയാളാണ് മലയാളിയായ ബ്രിസ്‌ബൈനിലുള്ള ജോസ് പുറ്റനാനി. ഈ പുസ്തകങ്ങളെക്കുറിച്ച് ഇദ്ദേഹം സംസാരിക്കുന്നത് കേൾക്കാം.
Share