ഹോളിവുഡ് സൂപ്പര്‍ഹിറ്റുകള്‍ക്ക് വിഷ്വല്‍ ഇഫക്ട് പകര്‍ന്ന് മെല്‍ബണ്‍ മലയാളി

Source: SBS
ഹോളിവുഡിലെ നിരവധി സൂപ്പര്‍ഹിറ്റുകള്‍ക്ക് വിഷ്വല്‍ ഇഫക്ട്‌സ് തയ്യാറാക്കിയിട്ടുള്ള മലയാളിയാണ് അരുണ്‍ കൃഷ്ണന്‍. ഓസ്‌കാര്‍ നേടിയ ജംഗിള്‍ ബുക്ക്, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം വിഷ്വല്‍ ഇഫക്ട്‌സ് തയ്യാറാക്കിയിട്ടുള്ള സംഘത്തിൽ അംഗമായിരുന്ന അരുണ്‍ ഇപ്പോള്‍ മെല്‍ബണ്‍ മലയാളിയാണ്. ഈ രംഗത്ത് വിജയിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് അനുഭവങ്ങളിലൂടെ അരുൺ കൃഷ്ണൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share