ഇൻസ്റ്റാഗ്രാമിലൂടെ മലയാളപഠനം; സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായി അമേരിക്കൻ വനിത

Source: Eliza Keaton
സോഷ്യൽ മീഡിയയിൽ മലയാളം പഠിക്കാൻ സഹായിക്കുന്ന എളുപ്പവഴികൾ ഒരുക്കി ശ്രദ്ധേയയായിരിക്കുയാണ് അമേരിക്കൻ വനിതയായ എലിസബത് കീറ്റൺ. മലയാളിയായ ഭർത്താവിനെ കണ്ടുമുട്ടിയശേഷം എലിസബത് മലയാളം പഠിക്കാൻ തുടങ്ങിയതും മറ്റുളവരെ പഠിക്കാൻ സഹായിക്കുന്നതും എങ്ങനെയെന്ന് കേൾക്കാം.
Share