ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസ് ലഭിച്ച ഇന്ത്യയിലെ ഏക വനിത

Source: Public Domain
ഭര്‍ത്താവ് മീന്‍പിടിക്കാന്‍ പോകുമ്പോള്‍ പ്രാര്‍ത്ഥനയുമായി കരയിലിരിക്കേണ്ടവളാണ് ഭാര്യ എന്ന പരമ്പരാഗത രീതികള്‍ മറികടന്ന്, ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് നേടിയ ഇന്ത്യയിലെ ഒരേയൊരു വനിതയാണ് മലയാളിയായ കെ സി രേഖ. ഇന്ത്യയില്‍ മറ്റൊരു സ്ത്രീയും നേരിടാത്ത ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത രേഖയെ കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ ആദരിച്ചിരുന്നു. സ്ത്രീയായതുകൊണ്ട് ഈ തൊഴില്‍മേഖലയില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്, ഉള്‍ക്കടലില്‍ നിന്നും എസ് ബി എസ് മലയാളത്തോട് രേഖ സംസാരിച്ചു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍.
Share