ബൈക്ക് യാത്രകൾക്കായി ഒരു മലയാളി കൂട്ടായ്മ: കേരള ബൈക്കേഴ്‌സ് ഓഫ് വിക്ടോറിയ

Source: Supplied
ബൈക്ക് യാത്രയോട് കമ്പമുള്ള വിക്ടോറിയയിലെ ഒരുകൂട്ടം മലയാളികൾ ഇത്തരം യാത്രകൾക്കായി ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി എല്ലാ മാസവും ബൈക്കിലുള്ള വിനോദയാത്രകൾ നടത്തുകയാണ് ഇവർ. ഇത്തരം ബൈക്ക് യാത്രകളെക്കുറിച്ച് കേരള ബൈക്കേഴ്‌സ് ഓഫ് വിക്ടോറിയ അംഗങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share