Source: Daniel Connell's portrayal of Indigenous Australian Justin Alan Mogridge and Indian origin Australian Suresh Vasudevan at Kochi Biennale
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങൾ ഉൾപ്പെടുത്തി ഒട്ടേറെ പരിപാടികൾ എസ് ബി എസ് മലയാളം അവതരിപ്പിക്കാറുണ്ട്. വിവിധ മേഖലകളിലുള്ളവരുടെ പ്രവർത്തനങ്ങളിലൂടെ മറ്റു സമൂഹങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന കാര്യങ്ങളും നൽകാറുണ്ട്. പലപ്പോഴും കലയിലൂടെയാണ് മറ്റു സംസ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരങ്ങൾ ഉണ്ടാവുക. ഇത്തരത്തിൽ ഓസ്‌ട്രേലിയയിലെ ഒരു കലാകാരൻ കൊച്ചി ബിനാലെയിൽ ഓസ്‌ട്രേലിയയിലെ ആദിമവർഗ്ഗക്കാരെപ്പറ്റിയുള്ള ചിത്രപ്രദർശനം അവതരിപ്പിച്ചിരുന്നു. അഡ്‌ലെയ്ഡിലുള്ള ചിത്രകാരൻ ഡാനിയേൽ കോണൽ എന്ന കലാകാരനെയാണ് എസ് ബി എസ് മലയാളം പരിചയപ്പെടുത്തുന്നത്. 2012 ലും 2014 ലും ഡാനിയേൽ കോണൽ കൊച്ചി ബിനാലെയിൽ പങ്കെടുത്തിരുന്നു. കേരളവുമായുള്ള ഈ ബന്ധത്തിന് പുറമേ കുടിയേറ്റ സമൂഹം ഓസ്‌ട്രേലിയയിൽ നേരിടുന്ന വെല്ലുവിളികൾക്കെതിരെ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന അഡ്‌ലെയ്ഡിലുള്ള ഡാനിയേൽ കോണലിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

https://www.youtube.com/watch?v=a0WePLfGbQc
Paintings of some locals in Kochi, Kerala by Daniel Connell
Portrait of a patient in the cancer ward at Kochi General Hospital Source: Daniel ConnellPortrait of a Tamil construction worker in Kochi by Daniel Connell Source: Daniel ConnellDaniel Connell's portrayal of local fishermen in Kochi. Source: Daniel ConnellDaniel Connell painting some portraits of locals in Kochi Source: Daniel Connell