NSW തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് മലയാളിയും; പ്രധാന പാർട്ടികളുടെ നയങ്ങളറിയാം

Credit: Supplied by Sunil Jayadevan
ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന തെരഞ്ഞെടുപ്പ് മാർച്ച് 25 ശനിയാഴ്ച നടക്കും. ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരംഗത്തുള്ള മലയാളി കണ്ടത്തിൽ സുനിൽ ജയദേവൻ പാർട്ടിയുടെ സാധ്യതകൾ വിവരിക്കുന്നു. പ്രധാന പാർട്ടികളുടെ നയങ്ങളും ഈ റിപ്പോർട്ടിൽ പരിശോധിക്കുന്നു.
Share



