കോഫി പ്രിയർക്കിടയിൽ ഫിൽറ്റർ കാപ്പി സ്വാദൊരുക്കി മെൽബൺ മലയാളി

Source: Suraj Varma
സൗത്ത് ഇന്ത്യൻ ഫിൽറ്റർ കാപ്പി ഓസ്‌ട്രേലിയയിൽ തനതായ രീതിയിൽ പലരും ഒരുക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഒരു മെൽബൺ മലയാളിയും ഉൾപ്പെടുന്നു. സൂരജ് വർമ്മയും അദ്ദേഹത്തിന്റെ ഇറ്റാലിയൻ സുഹൃത്ത് സിലും ചേർന്ന് ഫിൽറ്റർ കാപ്പി പരിചയപ്പെടുത്തുന്നത് എങ്ങനെയെന്ന് കേൾക്കാം.
Share