ഒറ്റ വിദ്യാർത്ഥിക്കായി ഒരു ടോയ്‌ലറ്റ്: കേരളത്തിലെ ആദ്യ ട്രാൻസ്ജന്റർ ടോയ്‌ലറ്റ് മലപ്പുറത്ത്

Source: Supplied
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ടോയ്ലറ്റ് സ്ഥാപിച്ചിരിക്കുകയാണ് മലപ്പുറം ഗവണ്മെന്റ് കോളേജ്. ഇവിടുത്തെ ഏക ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിയായ റിയ ഇഷയുടെ അഭ്യർത്ഥന മാനിച്ചാണ് കോളേജ് അധികൃതർ ഇത്തരത്തിലൊരു ഒരു നടപടി സ്വീകരിച്ചത്. ടോയ്ലറ്റ് സ്ഥാപിക്കുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും റിയ ഇഷ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share