SKIP TO MAIN CONTENT

കുഞ്ഞിക്കഥകൾ: 13 ചെറുകഥകൾ കോർത്തിണക്കിയ പുസ്തകവുമായി മലയാളി ബാലിക

young malayalee author
Source: Anjana Sathyan

പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികൾ എന്ന പരമ്പരയുടെ നാലാം ഭാഗത്തിൽ സ്വന്തമായെഴുതിയ കഥകൾ പുസ്തകമാക്കിയ മറ്റൊരു മലയാളി കുട്ടിയെയാണ് പരിചയപ്പെടുന്നത്. 13 ചെറുകഥകൾ കോർത്തിണക്കി ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള പത്ത് വയസുകാരി വൈദേഹി ശങ്കർ. കഥകൾ എഴുതുന്നതിനെക്കുറിച്ച് വൈദേഹിയും, ഓസ്‌ട്രേലിയയിൽ കഥകൾ എഴുതാൻ താത്പര്യമുള്ള കുട്ടികൾക്കുള്ള വേദികളെക്കുറിച്ച് വൈദേഹിയുടെ അമ്മ അഞ്ജന സത്യനും സംസാരിക്കുന്നത് കേൾക്കാം...

Published

By Salvi Manish

Source: SBS

Skip to podcast episode content

പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികൾ എന്ന പരമ്പരയുടെ നാലാം ഭാഗത്തിൽ സ്വന്തമായെഴുതിയ കഥകൾ പുസ്തകമാക്കിയ മറ്റൊരു മലയാളി കുട്ടിയെയാണ് പരിചയപ്പെടുന്നത്. 13 ചെറുകഥകൾ കോർത്തിണക്കി ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള പത്ത് വയസുകാരി വൈദേഹി ശങ്കർ. കഥകൾ എഴുതുന്നതിനെക്കുറിച്ച് വൈദേഹിയും, ഓസ്‌ട്രേലിയയിൽ കഥകൾ എഴുതാൻ താത്പര്യമുള്ള കുട്ടികൾക്കുള്ള വേദികളെക്കുറിച്ച് വൈദേഹിയുടെ അമ്മ അഞ്ജന സത്യനും സംസാരിക്കുന്നത് കേൾക്കാം...

ഇത്തരത്തിൽ കഥകളും കവിതകളുമൊക്കെ എഴുതി അവ പുസ്തകങ്ങളാക്കി പുറത്തിറക്കുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ എസ് ബി എസ് മലയാളത്തെ അറിയിക്കുക. malayalam.program@sbs.com.au എന്ന ഇമെയിൽ വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടാം.  

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now