ക്ലാസ്മുറിയിലും മാസ്‌ക്: പുതിയ പഠനരീതികളിലേക്ക് വിക്ടോറിയയിലെ വിദ്യാര്‍ത്ഥികള്‍

Source: Suni/Kishore
പന്ത്രണ്ട് വയസ്സും മുകളിലും പ്രായമുള്ളവർ മാസ്ക് ധരിക്കണമെന്ന് മെൽബണിൽ നിർദ്ദേശമുള്ളതിനാൽ ഏഴാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾ മാസ്ക് ധരിച്ചാണ് സ്കൂളിൽ പോകുന്നത്. കൊവിഡിനൊപ്പമുള്ള ജീവിതശൈലിയിലേക്കുള്ള പുതിയ ചുവടുവെയ്പ്പിനെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share