ഫുട്‌ബോള്‍ ആവേശം ഇനി കേരളത്തില്‍: മെല്‍ബണ്‍ സിറ്റി ടീം അടുത്തയാഴ്ച കൊച്ചിയില്‍

Melbourne City FC Source: Photo: Aleksandar Jason
ജൂലൈ 24 ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മെൽബൺ സിറ്റി ഫുട്ബോൾ ക്ലബ്, ലാ ലിഗാ ക്ലബായ ജിറോനാ ഫുട്ബാൾ ക്ലബ് എന്നിവർ മാറ്റുരക്കുന്ന ടൂർണമെന്റ് ആരംഭിക്കുന്നു. ടൂർണമെന്റിന് മുന്നോടിയായി മെൽബൺ സിറ്റി ഗോൾ കീപ്പർ യുജീൻ ഗാലെക്കോവിച്ചും ഫോർവേഡ് ഡാരിയോ വിഡോസിച്ചും തയ്യാറെടുപ്പുകളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share