ഓസ്ട്രേലിയയിൽ "ഇന്റെലിജന്റ് ട്രാന്സ്പോർട്ട് സംവിധാനം" വ്യാപകമാകുന്നു; വഴിതെളിച്ച് മെൽബൺ

Source: Siemens Mobility
യാത്ര ചെയ്യുന്ന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പല രാജ്യങ്ങളിലെയും വലിയ നഗരങ്ങളിൽ നടക്കുന്നത്. ഡ്രൈവർ ഇല്ലാതെ കാർ ഓടുന്ന സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇത്തരം മാറ്റം നടപ്പിലാക്കുന്നതിൽ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം (ITS) എന്ന സാങ്കേതിക രീതിയാണ് ഉപയോഗിക്കുക. ഓസ്‌ട്രേലിയയിൽ ഈ രംഗത്ത് മെൽബണിലാണ് ഏറ്റവും കൂടുതൽ മുന്നേറ്റം സംഭവിക്കുന്നത്. ഇതേകുറിച്ച് മേഖലയിൽ പ്രവർത്തിക്കുന്ന മെൽബണിലുള്ള തോമസ് മനക്കൽ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share