കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു: കാറോടിച്ച മെല്‍ബണ്‍ മലയാളിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ

Victoria Police tape restricts access to a crime scene in Melbourne. Source: AAP / JOEL CARRETT/AAPIMAGE
മെല്‍ബണില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന മലയാളിയെ കോടതി ഒരു വര്‍ഷം തടവിനും, മൂന്നു വര്‍ഷത്തെ സാമൂഹ്യ സേവനത്തിനും ശിക്ഷിച്ചു. അപകടത്തിനു ശേഷം കാര്‍ നിര്‍ത്താതെ പോയതിനും, അപകട വിവരം മറച്ചുവച്ച് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയതിനുമാണ് മെല്‍ബണ്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗീസിനെ ശിക്ഷിച്ചത്. ഇതിന്റെ വിശദാംശങ്ങൾ മുകളിലെ പ്ലേയറിൽ നിന്ന് കേൾക്കാം.
Share