'കൊവിഡ് വാക്‌സിൻ ലഭിച്ചതിൽ ആശ്വാസം'; അനുഭവം പങ്ക് വച്ച് മെൽബൺ മലയാളി

Source: SBS News/Jobin
കൊവിഡ് വാക്‌സിൻ വിതരണം ഓസ്‌ട്രേലിയയിൽ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമാണ് പിന്നിട്ടിരിക്കുന്നത്. ഇതിനകം മുപ്പതിനായിരത്തിലധികം ആളുകൾക്ക് വാക്‌സിൻ ലഭിച്ചതായാണ് കണക്കുകൾ. ആദ്യ ആഴ്ചയിൽ വാക്‌സിൻ ലഭിച്ച മെൽബണിലുള്ള ജോബിൻ ജോർജ് അനുഭവം പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



