യുദ്ധവും ഭക്ഷണവും: ഒരു ഷെഫിന്റെ ഇറാഖി ജീവിതം
Courtesy: Kesavan Kutty
വിവിധ മേഖലകളില്‍നേട്ടമുണ്ടാക്കിയ ഓസ്‌ട്രേലിയന്‍മലയാളികളെ എസ് ബി എസ് മലയാളം പരിചയപ്പെടുത്താറുണ്ട്. സിഡ്‌നിയിലുള്ള ഒരു ഷെഫുമായാണ് ഇന്ന് സംസാരിക്കുന്നത്. ഒന്നാം ഇറാഖ് യുദ്ധകാലത്ത് അവിടെ ജീവിച്ചിരുന്നയാളാണ് കേശവന്‍കുട്ടി. സദ്ദാം ഹുസൈനു വേണ്ടി വരെ ഭക്ഷണമുണ്ടാക്കിയിട്ടുള്ള അദ്ദേഹം ഇറാഖി അനുഭവങ്ങള്‍പങ്കു വയ്ക്കുന്നു...
Share