മലയാളത്തെ മാതാവാക്കിയ കവയിത്രി; മലയാളിക്ക് മാതൃസ്നേഹം പകർന്ന കവിതകൾ - ഓർമ്മകളിലെ ബാലാമണിയമ്മ

Credit: SBS Malayalam
മാതൃസ്നേഹത്തിന്റെ നിഷ്കളങ്ക ഭാവങ്ങളെ അക്ഷരങ്ങളിൽ കോർത്തിണക്കിയ കവയിത്രിയായിരുന്നു ബാലാമണിയമ്മ. ലാളിത്യം തുളുമ്പുന്ന കവിതകളിലൂടെ കവിതാപ്രേമികളുടെ പ്രിയപ്പെട്ട അമ്മയായി മാറിയ ബാലാമണിയമ്മയുടെ ഓർമ്മകളിലേക്ക്..
Share




