മലയാളത്തിൽ വാക്കുകളുടെ കടലിരന്പം തീർത്ത പ്രഭാഷകനും എഴുത്തുകാരനും നിരൂപകനുമായിരുന്നു സുകുമാർ അഴീക്കോട്. അഴീക്കോട് മാഷ് അന്തരിച്ച് അഞ്ചുവർഷം കഴിയുന്പോൾ, അദ്ദേഹത്തിൻറെ അഭാവം മലയാള സാംസ്കാരിക രംഗത്ത് പ്രകടമാണ്. സുകുമാർ അഴീക്കോടിന് എസ് ബി എസ് മലയാളത്തിൻറെ ഓർമ്മക്കുറിപ്പ്...
കൂടുതൽ ഓസ്ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക
Share





