ഓസ്ട്രേലിയയിൽ മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്ക് ലഭ്യമായ സഹായങ്ങൾ എന്തെല്ലാമാണ്? മെൽബണിൽ കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് ക്ലിനിക് ടീം ലീഡർ ഡോ. ജോസി തോമസുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം കേൾക്കാം. മുകളിലെ പ്ലേയറിൽ നിന്നും....
ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. സംശയങ്ങൾക്ക് വിദ്ഗ്ദരെ നേരിൽ ബന്ധപ്പെടുക
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share





