SBS Food: ബാർബിക്യൂ ഇനി മെക്സിക്കൻ രീതിയിലായാലോ?

Mexican style Barbecue Source: Supplied
ബാർബിക്യൂ അല്പം വ്യത്യസ്ത ശൈലിയിൽ ചെയ്യുന്നത് പുതുമ നൽകുന്ന കാര്യമാണ്. മെക്സിക്കൻ ശൈലിയിലെ ചിക്കൻ ബാർബിക്ക്യൂവും സാലഡും എങ്ങനെ തയ്യാറാക്കാം എന്ന് വിവരിക്കുകയാണ് മെൽബണിൽ ഷെഫായ മാത്യു ലൂക്കോസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share