ഓസ്‌ട്രേലിയൻ കുടിയേറ്റക്കാരുടെ സൂപ്പറാന്വേഷൻ സമ്പാദ്യം കുറയാമെന്ന് പഠനം: ഒരു വിലയിരുത്തൽ

Source: SBS
ആവശ്യത്തിന് സമ്പാദ്യം സൂപ്പറാന്വേഷനിൽ ഇല്ലാതെയായിരിക്കും ഭൂരിഭാഗം ആളുകളും ജോലിയിൽ നിന്ന് വിരമിക്കുകയെന്നാണ് കുടിയേറിപ്പാർക്കുന്നവരുടെ സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാഹചര്യങ്ങളുൾപ്പെടെ നിരവധി കാര്യങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതേക്കുറിച്ച് മെൽബണിൽ ബ്രൂസ് ഹെൻഡേഴ്സൺ ആർക്കിടെക്ടസിൽ ഫൈനാൻഷ്യൽ കൺട്രോളറായ ജൂബി കുന്നേൽ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share