Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

പ്രാദേശികമായി ഒതുങ്ങി അവധി യാത്രകൾ; ഓസ്‌ട്രേലിയയെക്കുറിച്ച് കൂടുതലറിയാനുള്ള അവസരമായെന്ന് യാത്ര പോയ മലയാളികൾ

News

വേനൽ അവധിക്ക് കേരളത്തിലേക്ക് യാത്ര പോകുന്നവരാണ് നല്ലൊരു ശതമാനം മലയാളികളും. എന്നാൽ ഈ വർഷം കൊറോണവൈറസ് മൂലം രാജ്യാന്തര യാത്രകൾ മുടങ്ങിയിരിക്കുകയാണ്. പ്രാദേശികമായി മാറിയ യാത്രകൾ ഓസ്‌ട്രേലിയയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമായെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Share this with family and friends

വേനൽ അവധിക്ക് കേരളത്തിലേക്ക് യാത്ര പോകുന്നവരാണ് നല്ലൊരു ശതമാനം മലയാളികളും. എന്നാൽ ഈ വർഷം കൊറോണവൈറസ് മൂലം രാജ്യാന്തര യാത്രകൾ മുടങ്ങിയിരിക്കുകയാണ്. പ്രാദേശികമായി മാറിയ യാത്രകൾ ഓസ്‌ട്രേലിയയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമായെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now