ഓസ്‌ട്രേലിയന്‍ കുടിയേറ്റ നയങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായം തേടുന്നു; മലയാളത്തിലും അഭിപ്രായം അറിയിക്കാം...

Attendees are seen during the graduation of 24 refugees who have completed internships with Service NSW, Sydney, Tuesday, June 20, 2023. (AAP Image/Bianca De Marchi) NO ARCHIVING Source: AAP / BIANCA DE MARCHI/AAPIMAGE
ഓസ്‌ട്രേലിയയിൽ പ്രായമേറിയവരുടെ നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം കൂട്ടുകയല്ലാതെ ഈ പ്രതിസന്ധിക്ക് മറ്റൊരു പരിഹാരമില്ല എന്ന് പല വിദഗ്‌ധരും കരുതുന്നു. ഇതേക്കുറിച്ചും, കുടിയേറ്റ സമൂഹത്തിന് ഇവിടെ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനായി എന്തെല്ലാം മാറ്റങ്ങൾ ആവശ്യമാണ് എന്നത് സംബന്ധിച്ച് സ്വന്തം ഭാഷയിൽ അഭിപ്രായം അറിയിക്കാനുള്ള അവസരത്തെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



