ഓസ്ട്രേലിയയിലെ 26 ലക്ഷം ജീവനക്കാർക്ക് ശമ്പളം കൂടും; മിനിമം വേതനത്തിൽ 3.75% വർദ്ധനവ്

The Fair Work Commission has delivered a 3.5 per cent pay rise for employees on industry awards and minimum wage. Source: AAP
ഓസ്ട്രേലിയയിലെ മിനിമം വേതന നിരക്കിൽ 3.75 ശതമാനത്തിൻറെ വർദ്ധനവ് ഫെയർ വർക്ക് കമ്മീഷൻ പ്രഖ്യാപിച്ചു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share