പ്രായം കൂടുമ്പോൾ പ്രത്യുല്പാദനശേഷി കുറയുന്നു; ഓസ്‌ട്രേലിയയിൽ എങ്ങനെ ചികിത്സ തേടാം

Source: AAP
പ്രായം കൂടുന്നതനുസരിച്ച് പ്രത്യുല്പാദന ശേഷി കുറയുമെന്നുള്ള വിഷയത്തിൽ പുതുതലമുറയിൽ അവബോധം ആശങ്കയുണർത്തും വിധം കുറവാണെന്ന് അടുത്തിടെ പുറത്തു വന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഒപ്പം, പ്രത്യുല്പാദനശേഷിയുമായി ബന്ധപ്പെട്ട് ഒട്ടേറെ മിഥ്യാ ധാരണകളും നിലനിൽക്കുന്നു. ഇതേക്കുറിച്ച് പെർത്തിൽ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റായി പ്രവർത്തിക്കുന്ന ഡോ മിനി സക്കറിയ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share