‘PR സാധ്യതയെക്കുറിച്ച് അമിതപ്രതീക്ഷ നൽകുന്നു’: സ്റ്റുഡന്റ് വിസാ നിയമത്തിലെ മാറ്റങ്ങൾ പിൻവലിക്കണമെന്ന് ശുപാർശ

Credit: Getty image
ഓസ്‌ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികളായി എത്തുന്നവർക്ക് കൂടുതൽ കാലം രാജ്യത്ത് തുടരാൻ അനുവദിക്കുന്ന രീതിയിൽ വിസ നിയമങ്ങളിൽ മാറ്റങ്ങൾ നടപ്പിലാക്കിയിരുന്നു. പെർമനന്റ് റസിഡൻസി ലഭിക്കുന്നത് സംബന്ധിച്ച് ഈ മാറ്റങ്ങൾ അമിതപ്രതീക്ഷ നൽകുന്നതായും, ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെടുകയാണ് ഗ്രറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് പഠനം. ഇതേക്കുറിച്ച് കേൾക്കാം.
Share



