മൊബൈല്‍ ഫോണിന്‌റെ അമിതോപയോഗം പൊട്ടിത്തെറിക്ക് കാരണമാകുമോ? അറിഞ്ഞിരിക്കേണ്ട സുരക്ഷാകാര്യങ്ങള്‍...

selective focus freelance Hand holding mobile phone for shopping online and soft flare filter and cross process Technology and online marketing Source: Getty / Getty Images
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഇപ്പോള്‍ ആവര്‍ത്തിച്ചുകേള്‍ക്കാറുണ്ട്. എന്താണ് ഇത്തരം അപകടങ്ങളുടെ കാരണമെന്നും, എങ്ങനെ അവ ഒഴിവാക്കാമെന്നും സിഡ്‌നിയില്‍ റോഡ് മൈക്രോഫോണ്‍സില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറായ ക്രിസ്റ്റഫർ ഡിക്കൂഞ്ഞ വിശദീകരിക്കുന്നത് കേള്‍ക്കാം.
Share