ഇത് ആ പഴയ പ്രിയൻ, "ഒപ്പം" മോഹൻലാലും

Source: YouTube
മോഹൻലാൽ നായകാനായ ഒപ്പം എന്ന ചിത്രം കേരളത്തിൽ റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുകയാണ്. ഓസ്‌ട്രേലിയയിലും പല സ്ഥലങ്ങളിലും ചിത്രം പ്രദര്ശനത്തിനെത്തിയിരുന്നു. ഏറെ കാലത്തിനു ശേഷം പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തിന്റെ നിരൂപണം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share