നന്മയുടെ സന്ദേശം പകർന്ന് ഓസ്‌ട്രേലിയയിൽ നിന്ന് രണ്ട് ഹ്രസ്വചിത്രങ്ങൾ

Source: Facebook
ആൽബങ്ങളും ഹ്രസ്വചിത്രങ്ങളുമെല്ലാം നിർമ്മിച്ച് ശ്രദ്ധേയരാകുകയാണ് ഓസ്‌ട്രേലിയൻ മലയാളികൾ വീണ്ടും . നോർത്തേൺ ടെറിട്ടറിയിൽ നിന്നുള്ള അറിഞ്ഞിട്ടും അറിയാതെ, ബ്രിസ്‌ബൈനിൽ നിന്നുള്ള കേരള പി ഓ എന്നീ വ്യത്യസ്തരീതികളിലുള്ള ഹ്രസ്വചിത്രങ്ങളാണ് അടുത്തിടെ ഓസ്‌ട്രേലിയയിൽ നിന്നും പുറത്തിറങ്ങിയ രണ്ടു കലാ സൃഷ്ടികൾ. ഇതേക്കുറിച്ചു ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share