ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ഫീസ് ഈടാക്കുന്ന 10 സ്വകാര്യ സ്‌കൂളുകള്‍ ഇവയാണ്...

Credit: Dapps CC By 3.0
ബ്രിട്ടന്റെയും ഓസ്‌ട്രേലിയയുടെയും രാജാവായ ചാള്‍സ് മൂന്നാമന്‍ പഠിച്ച സ്‌കൂളില്‍ നിങ്ങളുടെ കുട്ടിയെയും പഠിപ്പിക്കണമന്നുണ്ടോ? അതിന് എത്ര ഫീസാകും എന്നറിയാമോ? ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ സ്വകാര്യ സ്‌കൂളുകളെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റില്‍ നോക്കുന്നത്.
Share