പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ആരോഗ്യ പരിശോധനകൾ ഏതെല്ലാം (പരമ്പര ഭാഗം 2)

Source: Doctor taking patients blood pressure in examination room (Hero Images)
ആരോഗ്യ പരിശോധനകളുടെ പ്രസക്തിയെക്കുറിച്ച് മൂന്ന് ഭാഗങ്ങളിലായി അവതരിപ്പിക്കുന്ന പരിപാടിയുടെ രണ്ടാം ഭാഗത്തിൽ ഓസ്‌ട്രേലിയയിൽ നിർദേശിക്കുന്ന വൈദ്യ പരിശോധനകളിൽ പുരുഷന്മാർക്ക് ഏറ്റവും പ്രസക്തമായവ വിവരിക്കുകയാണ് മെൽബണിൽ ജിപിയായ ഡോ ചെറിയാൻ പോൾ. Disclaimer: ഇത് പൊതുവായ നിർദേശങ്ങളാണ്. സംശയമുള്ളവർ വിദഗ്‌ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
Share