'കുട്ടികളുടെ മാനസികവളര്‍ച്ചയില്‍ അമ്മയുമായുള്ള ബന്ധം നിര്‍ണായകം'

Source: facebook/australianchildhoodfoundation
കുട്ടികളുടെ മാനസികവളര്‍ച്ച നിര്‍ണയിക്കുന്നതിലും, മാനസികാഘാതം കുറയ്ക്കുന്നതിലും അമ്മയുമായുള്ള ബന്ധം നിര്‍ണായകമാണെന്ന് നിരവധി പഠനങ്ങള്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ ചൈല്‍ഡ്ഹുഡ് ഫൗണ്ടേഷന്‍ മെല്‍ബണില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. ചൈല്‍ഡ്ഹുഡ് ട്രോമ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മെല്‍ബണില്‍ ഫാമിലി കോര്‍ഡിനേറ്ററും സോഷ്യല്‍ വര്‍ക്കറുമായ ഡോ. ജോസി തോമസ് അതേക്കുറിച്ച് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share