മാതൃദിന സ്പെഷ്യൽ: മഹാമാരിക്കാലത്തെ മാതൃത്വം

Source: Supplied
കൊറോണവൈറസ് ബാധക്കിടെ ഗർഭകാലം കഴിച്ചുകൂട്ടിയവർക്ക് ഒട്ടേറെ ആശങ്കകളാണ് ഉണ്ടായിരുന്നത്. ഇത്തരം ആശങ്കകളിലൂടെ കടന്നുപോയ രണ്ടു ഓസ്‌ട്രേലിയൻ മലയാളികളോട് ഈ മാതൃദിനത്തിൽ എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share