എലി മുതൽ ഒട്ടകം വരെ: ഓസ്‌ട്രേലിയയിൽ കീടങ്ങളുടെ പട്ടികയിലുള്ള ജീവികളെക്കുറിച്ച് അറിയാം

Source: AAP Image/AP Photo/Rick Rycroft AAP Image/Robert Sleep
ന്യൂ സൗത്ത് വെയിൽസിലെ കൃഷിയിടങ്ങളിൽ ഭീഷണിയായിരിക്കുന്ന എലികളെ തുരത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ വർഷം എന്തുകൊണ്ടാണ് എലികൾ വലിയ രീതിയിൽ ഭീഷണിയായി മാറിയതെന്നും, ഓസ്‌ട്രേലിയയിൽ ഏതെല്ലാം ജീവികളെയാണ് കീടങ്ങളായി കണക്കാക്കുന്നതെന്നും വിശദീകരിക്കുകയാണ് പെർത്തിൽ കൃഷി ശാസ്ത്രജ്ഞനായ പ്രൊഫസ്സർ കടമ്പോട് സിദ്ധിഖ്.
Share