ഇംഗ്ലീഷും, സ്പാനിഷും ഒപ്പം മലയാളവും: OTT കാലത്ത് ബഹുഭാഷാ സിനിമകള്‍ തയ്യാറാക്കുന്നത് ഇങ്ങനെയാണ്...

Source: Shobi Thilakan Facebook
അന്യഭാഷയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ചിത്രങ്ങൾക്ക് ആസ്വാദകർ കൂടുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ചിത്രങ്ങൾ മൊഴിമാറ്റം ചെയ്യുന്നതിന്റെ നിലവാരം കൂടിയതാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്. മൊഴിമാറ്റ രംഗത്ത് വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പ്രഗത്ഭ മലയാളം ഡബ്ബിംഗ് ആർട്ടിസ്റ്റ് ഷോബി തിലകൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share