Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

ഓസ്‌ട്രേലിയൻ മലയാളി നിർമ്മിച്ച ചിത്രത്തിന് 3 സംസ്ഥാന അവാർഡുകൾ; ശക്തമായ റോളുകൾ ലഭിച്ചത് ഇപ്പോഴെന്ന് നടൻ സുധീഷ്

News

2020 ലെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ഓസ്‌ട്രേലിയൻ മലയാളി നിർമ്മിച്ച ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രം സ്വന്തമാക്കിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം നടൻ സുധീഷും നേടി. പെർത്തിലുള്ള ചിത്രത്തിന്റെ നിർമ്മാതാവ് രാജീവ് കുമാറും, നടൻ സുധീഷും എസ് ബി എസ് മലയാളത്തോട് ഈ നേട്ടത്തെക്കുറിച്ച് പങ്കുവക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Share this with family and friends

2020 ലെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ഓസ്‌ട്രേലിയൻ മലയാളി നിർമ്മിച്ച ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രം സ്വന്തമാക്കിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം നടൻ സുധീഷും നേടി. പെർത്തിലുള്ള ചിത്രത്തിന്റെ നിർമ്മാതാവ് രാജീവ് കുമാറും, നടൻ സുധീഷും എസ് ബി എസ് മലയാളത്തോട് ഈ നേട്ടത്തെക്കുറിച്ച് പങ്കുവക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now