ചിത്രവിശേഷം: നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി
Official movie page / facebook
സമീര്‍താഹിര്‍സംവിധാനം ചെയ്ത പുതിയ ചിത്രമാണ് നീലാകാശം പച്ചക്കടല്‍ചുവന്ന ഭൂമി. ദുല്‍ഖര്‍സല്‍മാന്‍നായകനായ ഈ ചിത്രത്തെക്കുറിച്ച് കേരളത്തില്‍മാധ്യമപ്രവര്‍ത്തകനായ അനൂപ് ചന്ദ്രന്‍തയ്യാറാക്കിയ നിരൂപണം കേള്‍ക്കാം.
Share