ഓസ്‌ട്രേലിയയിൽ തൊഴിൽ കണ്ടെത്താനുള്ള പ്രയാസങ്ങളെക്കുറിച്ച് ഡോക്യൂമെന്ററിയുമായി മലയാളി

Source: Supplied
ഓസ്‌ട്രേലിയയിലേക്ക് കുടിയേറുമ്പോൾ തൊഴിൽ കണ്ടെത്തുവാൻ ഒട്ടേറെ വെല്ലുവിളികൾ നേരിടാറുണ്ട്. ഇന്ത്യയിൽ കലാരംഗത്തു പ്രവർത്തിച്ചശേഷം ഓസ്‌ട്രേലിയയിൽ എത്തിയ രശ്മി രവീന്ദ്രൻ ഈ രംഗത്ത് ജോലിക്കപേക്ഷിച്ചപ്പോൾ നേരിട്ട അനുഭവങ്ങൾ ഉൾപ്പെടുത്തി ഒരു ഹ്രസ്വചിത്രം തയാറാക്കി. നിർമ്മാണച്ചിലവുകൾക്കായി ഗ്രാന്റ് ലഭിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ചും രശ്മി നേരിട്ട പ്രതിസന്ധികളെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share