സംസ്‌കാരങ്ങളുടെ സമന്വയമൊരുക്കി ബ്രിസ്‌ബൈന്‍ മലയാളികള്‍
Courtesy: BMA
മലയാളികളുടെ ആഘോഷങ്ങള്ക്കും ഉത്സവങ്ങള്ക്കും ഒത്തുകൂടുകയാണ് പൊതുവില് ഓസ്ട്രേലിയന് മലയാളികളുടെ പതിവ്. എന്നാല് അടുത്തകാലത്തായി നിരവധി മലയാളി സംഘടനകള് ഓസ്ട്രേലിയയുടെ ബഹു സാംസ്കാരികത, അഥവാ മള്ട്ടികള്ച്ചറലിസത്തിനു ചേരുന്ന ആഘോഷങ്ങള് സംഘടിപ്പിക്കാറുണ്ട്. ബ്രിസ്ബൈന് മലയാളി അസോസിയേഷന് സംഘടിപ്പിച്ച അത്തരമൊരു മള്ട്ടികള്ച്ചറല് ആഘോഷത്തെക്കുറിച്ച് നമുക്ക് കേള്ക്കാം. ഇത്തരത്തിലുള്ള കൂടുതല് വാര്ത്തകള്ക്കും വിശേഷങ്ങള്ക്കുമായി എസ് ബി എസ് മലയാളം പരിപാടി മുടങ്ങാതെ കേള്ക്കുക. എല്ലാ വ്യാഴാഴ്ചയും രാത്രി എട്ടിനും ഞായറാഴ്ച രാത്രി ഒന്പതിനും, on SBS Radio 2 channel in Digital TV. കൂടുതല് വിവരങ്ങള്ക്ക് www.sbs.com.au/malayalam
Share