ട്വന്റി ട്വന്റി ലോകകപ്പിന് ആവേശം പകരാനായി മെൽബൺ നഗരമധ്യത്തിൽ വിരാട് കോലിയുടെയും, രോഹിത് ശർമ്മയുടെയുമെല്ലാം ചുമർചിത്രങ്ങൾ ഒരുക്കിയിരിക്കുകയാണ് വിക്ടോറിയൻ ടൂറിസം വകുപ്പ്. മലയാളി ചിത്രകാരിയായ യോഗി ബിജു ഉൾപ്പെടെയുള്ള മൂന്നു പേരാണ് ഇത് വരച്ചിരിക്കുന്നത്. ഈ ചുമർചിത്രങ്ങൾ ഒരുക്കിയതിനെക്കുറിച്ച് യോഗി ബിജു വിവരിക്കുന്നത് കേൾക്കാം..