Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

കൊറോണക്കാലത്തെ പാട്ടുകൾ: സംഗീത ആൽബങ്ങളുമായി ഓസ്‌ട്രേലിയൻ മലയാളികൾ

music albums malayalees

ലോക്ക്ഡൗൺ സമയത്തെ പരിമിതികൾക്കുളിൽ നിന്ന് മലയാള സംഗീത ആൽബങ്ങൾ പുറത്തിറക്കിയിക്കുകയാണ് രണ്ട് ഓസ്‌ട്രേലിയൻ മലയാളികൾ. മെൽബൺ മലയാളിയായ സേതുനാഥ് പ്രഭാകറും, രേണുക വിജയകുമാരനുമാണ് സംഗീത ആൽബങ്ങൾ പുറത്തിറക്കിയത്. സേതുനാഥിന്റെ പാട്ടിലൂടെ എന്ന സംഗീത ആൽബത്തെക്കുറിച്ചും രേണുകയുടെ ഏകാന്തപഥികൻ എന്ന ആൽബത്തെക്കുറിച്ചും കേൾക്കാം.

Published

Updated

By Salvi Manish

Source: SBS

Share this with family and friends

ലോക്ക്ഡൗൺ സമയത്തെ പരിമിതികൾക്കുളിൽ നിന്ന് മലയാള സംഗീത ആൽബങ്ങൾ പുറത്തിറക്കിയിക്കുകയാണ് രണ്ട് ഓസ്‌ട്രേലിയൻ മലയാളികൾ. മെൽബൺ മലയാളിയായ സേതുനാഥ് പ്രഭാകറും, രേണുക വിജയകുമാരനുമാണ് സംഗീത ആൽബങ്ങൾ പുറത്തിറക്കിയത്. സേതുനാഥിന്റെ പാട്ടിലൂടെ എന്ന സംഗീത ആൽബത്തെക്കുറിച്ചും രേണുകയുടെ ഏകാന്തപഥികൻ എന്ന ആൽബത്തെക്കുറിച്ചും കേൾക്കാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now