അഡ്‌ലൈഡിൽ മലയാളി നയിക്കുന്ന സംഗീത ടീമിന് പാർലമെന്റ് അംഗങ്ങളുടെ അംഗീകാരം

Source: Supplied
ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവർ രാജ്യത്തെ ബഹുസാംസ്കാരിക സ്വഭാവത്തിന്റെ ഭാഗമാകാൻ ശ്രമിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുവാൻ അധികൃതർ തന്നെ മുന്നോട്ട് വരാറുണ്ട്. അഡ്‌ലൈഡിലുള്ള രാജേഷ് ജോർജിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സംഗീത പ്രേമികൾ, ഒരു അടാർ ലവ് എന്ന സിനിമയിലെ ഗാനത്തിന്റെ കവർ തയാറാക്കിയപ്പോൾ കുട്ടികളെയും വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിയിരിന്നു. ഈ സംഘത്തെ സൗത്ത് ഓസ്‌ട്രേലിയൻ പാർലമെന്റിൽ ക്ഷണിക്കുകയുണ്ടായി. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share