തമിഴ് റിയാലിറ്റി ഷോയിലൂടെ സിനിമയിൽ നിറഞ് ഒരു മലയാളി ഗായകൻ

Source: Facebook
തമിഴിലും മലയാളത്തിലും കുറച്ചു നല്ല ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയനായ പിന്നണി ഗായകാനാണ് നിഖിൽ മാത്യു. ഒരു റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാന രംഗത്തേക്ക് എത്തിയ നിഖിൽ, യൂഫോറിയ 2016 എന്ന പരിപാടിക്കായി ഇപ്പോൾ ഓസ്‌ട്രേലിയയിലുണ്ട്. ഓസ്‌ട്രേലിയ സന്ദർശനത്തിന് മുൻപ് നിഖിലുമായി എസ് ബി എസ് മലയാളം സംസാരിച്ചിരുന്നു. സിനിമാസംഗീത ലോകത്തുള്ള അനുഭവത്തെക്കുറിച്ച് നിഖിൽ മാത്യു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
Share