ഇഫ്‌താർ കൂട്ടായ്മകൾ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിൽ ഓസ്‌ട്രേലിയയിലെ ഇസ്ലാം മത വിശ്വാസികൾ

Table of enjoying food with family and friends top view Source: Getty Images
2020 ൽ കർശനമായ കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ ഇസ്ലാം മതസ്ഥർ വീട്ടിനുള്ളിൽ ഇരുന്നായിരുന്നു റമദാൻ ആചരിച്ചത്. എന്നാൽ ഈ വർഷം ഒരുമിച്ചുള്ള പ്രാർത്ഥനയും നോമ്പുതുറക്കലും സാധ്യമാകുമെന്നുള്ള സന്തോഷം പങ്കുവക്കുകയാണ് ഓസ്ട്രലിയയിലുള്ള ഇസ്ലാം മത വിശ്വാസികൾ. മലയാളി കൂട്ടായ്മയിൽ നിന്നുള്ളവരോട് ഇതേക്കുറിച്ച് എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share