ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം ആരാധകരുള്ള ഗായികയാണ് ശ്രേയാ ഘോഷാൽ. മലയാളിയല്ലെങ്കിലും മലയാള സിനിമയിലെയും ഏറ്റവും തിരക്കുള്ള ഗായിക.
വിദേശമലയാളികൾ പോലും നന്നായി മലയാളം പറയാൻ പാടുപെടുന്ന കാലത്ത്, ഇത്ര അക്ഷരശുദ്ധിയോടെ ശ്രേയ മലയാളം പാട്ടുകൾ പാടുന്നത് എങ്ങനെയായിരിക്കും?
ഈ മാസം നടക്കുന്ന ഓസ്ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി, എസ് ബി എസ് മലയാളം റേഡിയോയുമായി ശ്രേയാ ഘോഷാൽ സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Details of the Concert
Date: August 21, 2016, Sunday
Place: Sydney Olympic Park
For more details, contact: Yogesh Sharma, Cine Star Events - 0401 422 630