അടുത്ത സാന്പത്തിക വർഷത്തിലേക്ക് കടക്കുന്നതോടെ നികുതി റിട്ടേൺ സമർപ്പിക്കാനും സമയമാകുകയാണ്. നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തുവാനായി നവീനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകും എന്നാണ് നികുതിവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നികുതി റിട്ടേൺ സമയത്തു ക്രമക്കേടുകൾ ഇല്ലാതെ നികുതി വിവരങ്ങൾ സമർപ്പിക്കുന്നതിന് ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ വിവരിക്കുകയാണ് മെൽബണിലെ AAA അക്കൌണ്ടിംഗ് ആൻറ് ഫിനാൻഷ്യൽ സർവീസസിലെ സജി ജോൺ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share





