ഓസ്ട്രേലിയൻ മലയാളികളുടെ സ്റ്റേജ് ഷോകൾ നിരവധി നടക്കാറുണ്ടെങ്കിലും, മൂന്നര മണിക്കൂർ നീണ്ട സിനിമാറ്റിക് സ്റ്റേജ് ഷോയുമായി ഒരു വേറിട്ട അനുഭവം പകർന്നിരിക്കുകയാണ് സിഡ്നി മലയാളികൾ. വരൻ സുന്ദരനാണ് എന്ന സ്റ്റേജ് ഷോയിലൂടെ. നാടകവും, സിനിമയും, സംഗീതവും, നൃത്തവുമെല്ലാം സമന്വയിപ്പിച്ച ഈ സ്റ്റേജ് ഷോയെക്കുറിച്ച് കേൾക്കാം...
കൂടുതൽ ഓസ്ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.
Share





