സിഡ്‌നിയിലെ നാച്ച്‌ലെ ഡാന്‍സ് സ്‌കൂള്‍ പത്താം വർഷത്തിലേക്ക്; വേറിട്ട ആഘോഷവുമായി സംഘാടകർ

Credit: supplied
സിഡ്‌നിയിലെ നാച്ച്‌ലെ ഡാന്‍സ് സ്‌കൂള്‍ പത്താം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. സ്കൂൾ സംഘാടകരിൽ ഒരാളായ ഷെറിൻ അലക്സ് ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



